കോഴിക്കോട്: പലതവണ മദ്യപിച്ചിട്ടുണ്ടെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി പോലീസിനോട് പറഞ്ഞു.മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചിരുന്നെന്ന് ജോളി തെളിവെടുപ്പിനിടെ മൊഴി നൽകി.പലപ്പോഴും മാത്യുവിനൊപ്പം മദ്യപിച്ചിട്ടുണ്ട്. മാത്യു മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെപലതവണ മാത്യുവിനൊപ്പം മദ്യപിച്ചു.മാത്യുവിനൊപ്പം മദ്യപിച്ച മുറിയും ജോളി പോലീസിന് കാട്ടിക്കൊടുത്തു
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)