തിരുവനന്തപുരം: ശബരിമല വിമാനത്താവളം ചെറുവുള്ളി എസ്റ്റേറ്റില്‍ തന്നെ നിർമ്മിക്കാൻ സർക്കാർ.തർക്കഭൂമിയായ ചെറുവുള്ളി നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കും.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം നടന്നിരുന്നു.
ശബരിമല വിമാനത്താവളം ചെറുവുള്ളിയിൽ തന്നെ;നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കും
By
October 9, 2019 6:12 pm