Breaking News
ശബരിമല വിമാനത്താവളം ചെറുവുള്ളിയിൽ തന്നെ;നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: ശബരിമല വിമാനത്താവളം ചെറുവുള്ളി എസ്റ്റേറ്റില്‍ തന്നെ നിർമ്മിക്കാൻ സർക്കാർ.തർക്കഭൂമിയായ ചെറുവുള്ളി നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി...