തിരുവനന്തപുരം: ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആറില്‍
ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ഭാഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം
By
September 5, 2019 10:46 am