തിരുവനന്തപുരം: പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ പുറത്തുപോയത് പരീക്ഷ തുടങ്ങിയശേഷമാണെന്ന് സംശയം. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥി ചോദ്യപേപ്പര്‍ പുറത്തുനല്‍കി. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതിയ എല്ലാവരുടെയും വിവരം പോലീസ് ശേഖരിക്കുകയാണ്. പ്രതിയായ പോലീസുകാരന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുത്തത് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്.
പിഎസ്സി പരീക്ഷാ തട്ടിപ്പ്; ചോദ്യപേപ്പര്‍ പുറത്തുപോയത് പരീക്ഷ തുടങ്ങിയശേഷമെന്ന് സംശയം
By
September 5, 2019 10:17 am