നടിയും മോഡലുമായിരുന്ന ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്ന നടന് സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയില്‍...
നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ്...
സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം.കന്നഡ സിനിമ അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ...
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ജപ്പാനിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം. ചെറിപൂക്കൾക്ക്...
ടെലിവിഷൻ കാണുന്ന പ്രത്യേകിച്ച് സീരിയൽ കാണുന്ന പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ...
തന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന ഒരാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി സജിത മഠത്തിൽ. താൻ നിർമാണ പങ്കാളിയാവുന്ന സിനിമയിൽ വേഷമുണ്ടെന്ന് പറഞ്ഞ് മൂന്നു ലക്ഷം തട്ടിയെടുത്തു എന്നാണ് താരം പറയുന്നത്. ഗൾഫ്...
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ...
ചലച്ചിത്രതാരം അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിശാഖ പട്ടണത്തെ വീട്ടില്‍വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുായായിരുന്നു. സംവിധായകന് ആനന്ദ് രവിയാണ് മരണവാര്‍ത്ത പങ്കുവെച്ചത്. ഹാസ്യനടനായാണ് അല്ലു...
അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജൻറ് ചിത്രത്തിൽ വില്ലൻ റോളിലാണ് മമ്മൂട്ടി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജന്റിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ വൈറലാവുന്നത്...
വിഷു ആഘോഷം പങ്കു വച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.മരുമകൾക്കൊപ്പം വിഷു ആഘോഷിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി ലിസി. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ...