തിരൂർ: നിറമരുതൂർ കാളാട് സുഹൃത്തുകളുമായി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാളാട് പാലപറമ്പിൽ ഷരീഫ് എന്ന സലാമിന്റെ മകൻ മുഹമ്മദ് ഹഷ്മിൽ (12), വെള്ളിയോട്ട് വളപ്പിൽ സിദീഖിന്റെ മകൻ അജ്ലാൻ...
മലപ്പുറം: കുറ്റിപ്പുറത്തു വാഹനാപകടത്തിൽ പകരനെല്ലൂർ സ്വദേശിനി യുവതി മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലുർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ്...
മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം...
മലപ്പുറം:കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ സ്വദേശി ആശ (22)യാണ് മരിച്ചത്.കരുവാരക്കുണ്ട് ഒലിപ്പുഴയിലാണ് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ആശ. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച്ച വൈകിട്ട്...
മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു....
മലപ്പുറം മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. മഞ്ചേരിയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടിയിട്ടില്ല. പലരും ബസ്റ്റാന്റിലും സ്റ്റോപ്പിലും എത്തിയതോടെയാണ് സമരമാണെന്ന് അറിഞ്ഞത്. കാർ...
മലപ്പുറം: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന് മര്‍ദിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു.വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കല്‍ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകന്...
മലപ്പുറം തിരൂർ ചക്കരമൂലയിൽ ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചു. ചക്കരമൂല ജംഗ്ഷനിൽ രാവിലെ എട്ടരയോടെയാണ് അപകടം. ഉണ്ണിയാൽ ഭാഗത്തു നിന്നും വന്നാ കാർ തിരൂർ പൂക്കയിൽ ഭാഗത്തു നിന്നു വന്ന...
മലപ്പുറം പോത്തുകല്ലില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി (26) യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെ പൊലീസ്...
മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 4 പേരെ എക്സ്സൈസ് പിടികൂടി.കുടുംബസമേതം ബാംഗ്ലൂരിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ...