മലപ്പുറം: എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ കഠിനധ്വാനത്തിലൂടെ വേറിട്ട വിജയം കൈവരിക്കുന്നവർക്ക് അംഗീകാരം ലഭിക്കുകയും റെക്കോർഡുകൾ സ്വാതന്തമാക്കാനുള്ള അവസരവുമാണ് ഉള്ളത്. നിരവധി പേർ അപേക്ഷിക്കുന്ന വിവിധ...
എടപ്പാൾ: ഒന്നര വയസുകാരൻ ദ്യുതിക്കിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം. കോലത്തു സ്വദേശി വിഷ്ണുവേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനാണ് ദ്യുതിക് വി. 36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ,...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ നടന്ന ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വരികയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും...
ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും...
മലപ്പുറം: മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് പഞ്ചായത്തിൽ ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ...
മലപ്പുറം: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ്...
കോട്ടക്കൽ: തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ്...
മലപ്പുറം: കല്പകഞ്ചേരിയില് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന് അഭിഷേക് (15) ആണ് മരിച്ചത്....
ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്. അങ്ങാടിപ്പുറം ജൂബിലി റോഡിൽ ഇന്ന് വൈകീട്ടാണ് സംഭവം. തലയ്ക്കു പരുക്കേറ്റ യുവാവ്...
മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങല്‍തൊടി ഹംസയുടെ മകന് ഹസീബുദ്ദീന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ...