വിലക്കുറവില്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുന്നതിനെതിരെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍ ആമസോണിനും ഫ്ളിപ്കാര്‍ട്ടിനുമെതിരെ പരാതി നല്കി. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്...
കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാനെന്റെ പഴയ ഫോണ്‍ മാറ്റി പുത്തനൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള എന്റെ സന്തതസഹചാരി ഇതിനോടകം നന്നെ തളര്‍ന്നിരുന്നു.. പിന്നെ അന്വേഷണമായി.. പലരും പല അഭിപ്രായങ്ങള്‍...
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്യാമറ. 0.2 മെഗാപിക്സല്‍ വിജിഎ ക്യാമറ മുതല്‍ 4k എച്ച്ഡി റെസല്യൂഷന്‍ നല്കുന്ന മൊബൈല്‍ ക്യാമറകള്‍ വരേക്കും വിപണിയില്‍ ലഭ്യമാണ്. ഇങ്ങനൊരു കട്ട...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി...
ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ മോഡല്‍ ഹോണര്‍ 7 എക്സ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഫ്ളാഷ് സെയിലായാണ്...
ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറിലാണ് പുറത്തിറക്കുക. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാണ്...
സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ ഗാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറയും ഒപ്പം സാംസങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റും ആണ് ഗാലക്സി നോട്ട്...
90 ശതമാനം വിലക്കിഴിവുമായി ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ ആരംഭിക്കുന്നത്. നാലാമത് ബിഗ്...
എട്ടാമത്തെ ജനറേഷന് ഇന്റല്‍ കോര്‍ പ്രോസസര്‍ പുറത്തിറക്കി. സ്ലീക് തിന്, ലൈറ്റ് നോട്ട്ബുക്കുകള്‍, 2 ഇന്‍ 1 നായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണിത്. ഇവ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ...