തിരുവനന്തപുരം: എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും വർക്കല, ചിറയിൻകീഴ് താലൂക്ക് ആശുപത്രികളിലേക്കുള്ള ഒരു വർഷത്തേക്കുള്ള ബേബി കിറ്റ് പ്രഖ്യാപനവും ബുധനാഴ്ച വൈകിട്ട് 4.30...
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്ത്. ഈ ത്രിമാന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. രാവണൻ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ...
കാസർകോട്: സകല ജീവികളോടും സഹാനുഭൂതി കാണിക്കുകയും പകരം വയ്ക്കാനില്ലാത്ത പ്രവർത്തനങ്ങളിലൂടെ സംഘടനാ സാരഥ്യത്തിന് സൗന്ദര്യം പകരുകയും ചെയ്ത കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) മുൻ പ്രസിഡണ്ട് എൻ.എച്ച് അൻവറിൻ്റെ സേവനം...
മുൻ എംഎൽഎയും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാൾ (92) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പലായിരുന്നു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ...
രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ്...
കൊച്ചി:സ്വർണ്ണവില സർവ്വകാല റെക്കോഡിൽ എത്തി. ഗ്രാമിന് 50 രൂപ കൂടി 5700 രൂപയായി. ഗ്രാമിന് 5665 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. പവന് ഇന്ന് വില 45,600 രൂപയാണ്. യുഎസ്...