എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക് 350 ആന്റി ലോക്ക് ബ്രേക്ക്സ് (എ.ബി.എസ്) പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. മെറ്റല്‍ േ്രഗ നിറത്തില്‍ പുറത്തിറക്കിയിരിക്കുന്ന 350 എ.ബി.എസ് മോട്ടോര്‍ സൈക്കിളിന്റെ ഓണ്‍റോഡ് വില 1.80...
ഒരു കാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന അംബാസിഡറും, മാരുതി 800ഉം, ടാറ്റ ഇന്ഡികയുമൊക്കെ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങിയിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഇവര്‍ക്കു പിന്നാലെ മാരുതി ഒമ്നിയും വിടവാങ്ങുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ തന്നെയാണ്...
കൊച്ചി: ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യയുടെ 125 സിസി സ്കൂട്ടര്‍ ഗ്രാസിയയുടെ വില്പന രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തി. നഗരമേഖലയ്ക്കായി നിര്‍മ്മിച്ച ഗ്രാസിയ നിരത്തിലെത്തി 11 മാസത്തിനുള്ളിലാണ് രണ്ടു ലക്ഷം...
പുതിയതായി വിപണിയിലിറക്കുന്ന ഹ്യുണ്ടായ് സാന്‍ട്രോ കാറിന് 3.89 മുതല്‍ 5.64 രൂപ വില വരും. ഡല്‍ഹിയിലെ എക്സ് ഷോറൂം വിലയാണിത്. ലോഞ്ചിന് മുമ്പ് തന്നെ 23,500 ബുക്കിംഗ് കമ്പനിക്ക് കിട്ടിയിട്ടുണ്ട്....
ഇന്ത്യന്‍ വാഹന ലോകത്തെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ തന്റേതായ ഇടം നേടിയ വാഹനമാണ് ഹ്യുണ്ടായ് സാന്‍ട്രോ. ഇടക്കാലത്ത് വാഹനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തിയെങ്കിലും പുതുമകളോടെ സാന്‍ട്രോയെ വീണ്ടും നിരത്തിലറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു....
ഇലക്ട്രിക് വാഹന വിപണിയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി എംജി മോട്ടോഴ്സ്. പേര് അത്ര പരിചിതമല്ലല്ലേ..! യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ കൈ വയ്ക്കാനൊരുങ്ങുന്നത്. ഒരേസമയം ഒന്നിലധികം ശ്രേണികളില്‍...
മഹീന്ദ്രയുടെ മരാസോ ആഡംബര കാറിന് സെപ്റ്റംബര്‍ മാസം മാത്രം 10,000 ബുക്കിങ് ലഭിച്ചുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ആറ് ആഴ്ച്ചകള്‍ക്കുളളില്‍ കാര്‍ ഡെലിവറി നല്കാന് കഴിയുമെന്നാണ് മഹീന്ദ്ര കണക്ക്കൂട്ടുന്നത്. 7-8...
ഇന്ത്യന്‍ നിരത്തുകളിലെ വേഗസാന്നിധ്യമായ കെടിഎം ഡ്യൂക്ക് 125 സിസി ശ്രേണിയിലും സാന്നിധ്യമറിയിക്കാന്‍ എത്തുന്നു.നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമുളള ഡ്യൂക്ക് 125 ഇന്ത്യയിലെത്തുന്നതോടെ ഇതേ ശ്രേണിയിലുളള അപ്പാച്ചെ ആര്ടിആര് 200, യമഹ...
ടാറ്റാ മോട്ടോഴ്സിന്റെ എസ്യുവി നിരയിലെ താരമാകാന്‍ ‘ഹാരിയര്‍’ എത്തുന്നു. പത്ത് ലക്ഷത്തില്‍ ആരംഭിക്കുന്ന ഹാരിയറിന്റെ ഫുള്‍ ഓപ്ഷന് വേരിയന്റിന് പതിനഞ്ച് ലക്ഷമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇന്ത്യന്‍ വാഹന ലോകത്തേക്ക്...
വളരെ കുറച്ചുകാലം കൊണ്ട് ഇന്ത്യാക്കാരുടെ ഇഷ്ടവാഹനമായ സാന്‍ട്രോ നവീകരിച്ച കാറുമായി വിപണിയിലെത്തുന്നു. ഹ്യൂണ്ടായിയുടെ സ്റ്റൈലിഷ് ടോള്‍ ബോയ് രൂപകല്‍പ്പനയോടെയാണ് പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ 22 വരെ പൂര്‍ണ്ണമായും...