ദില്ലി: മെയ് 15 വരെ ലഭിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി ഉത്തരവ്. മെയ് 30നുള്ളില്‍ കണക്കുകള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വിശദമായി പിന്നീട് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ നല്കാന് സുപ്രീംകോടതി ഉത്തരവ്
By
April 12, 2019 11:17 am