ഡബ്ല്യുഡബ്ല്യുഇ റെസ്ലിങ് താരം കര്‍ട്ട് ആംഗിള്‍ വിരമിച്ചു. ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങളിലെ പതിവുള്ളതുപോലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് അമേരിക്കന്‍ താരമായ ആംഗിള്‍ മടങ്ങുന്നത്.
"For the past 20 years, I have had the time of my life."
— WWE WrestleMania (@WrestleMania) April 8, 2019
Thank you, @RealKurtAngle. #WrestleMania pic.twitter.com/18zNuVrmq7
പുതിയ തലമുറ റെസ്ലിങ് താരം ബാരണ്‍ കോര്ബിന് ആണ് ആംഗിളിനെ തോല്‍പ്പിച്ചത്. ലോകം മുഴുവന്‍ ആരാധകരുള്ള കര്‍ട്ട് ആംഗിള്‍ ഫ്രീ സ്റ്റൈല്‍ റെസ്ലിങ് താരമായിരുന്നു. 1996 അമേരിക്കയില്‍ നടന്ന അത്ലാന്റ ഒളിമ്പിക് മത്സരത്തില്‍ അമേരിക്കയ്ക്ക് വേണ്ടി ആംഗിള്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു