Breaking News

ബിജെപി 14 സീറ്റുകളില്‍ മത്സരിക്കും;ബിഡിജെഎസിന് 5 സീറ്റുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെ പി 14 സീറ്റുകളില്‍ മത്സരിക്കും. 5 സീറ്റുകള്‍ ബിഡിജെഎസിന് നല്‍കി.

വയനാട്, ആലത്തൂര്‍, തൃശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് ഒരു സീറ്റില്‍ കേരളാ കോണഗ്രസിലെ പിസി തോമസും മത്സരിക്കും. തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കും. ഈ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോയെന്ന് വ്യക്തമല്ല.

അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടരുകയാണെന്ന് മുരളീധര്‍ റാവു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top