സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഗ്രാമവാസീസ്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഒരു പകല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. രഞ്ജിത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രിന്‍സ് റെക്സും സൂരജ് എസ് നായറും ചേര്‍ന്നാണ്. നജീം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു പകല്‍…’ഗ്രാമവാസീസ്’ രണ്ടാമത്തെ വീഡിയോ ഗാനം
By
March 19, 2019 10:58 am