Entertainment
ഒരു പകല്‍…’ഗ്രാമവാസീസ്’ രണ്ടാമത്തെ വീഡിയോ ഗാനം
സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഗ്രാമവാസീസ്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഒരു പകല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ...