Breaking News

മൃതദേഹവുമായി ഉപരോധം

കൊച്ചി:തിരുവാങ്കുളം വരിക്കോലി പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം മൃതദേഹവുമായി ഉപരോധിച്ചു. പള്ളിക്കുള്ളിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് മൃതദേഹവുമായി ഉപരോധം നടത്തിയത്. മൃതദേഹത്തോടൊപ്പം യാക്കോബായ വിഭാഗം വൈദികരും എത്തിയതോടെയാണ് മുവാറ്റുപുഴ ആ ർ ഡിഓ യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്.ഇതോടെ സംസ്കാരം നടത്താൻ സാധിച്ചില്ല.മറ്റക്കുഴി സ്വദേശിനി സാറാമ്മ പൗലോസിന്റെ മൃതദേഹമാണ് സംസ്കരിക്കാതെ കൊണ്ട് പോയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top