Breaking News

അഭിനന്ദൻ വാഗയിൽ; പാക് സൈന്യം അതിർത്തിയിൽ എത്തിച്ചു


ഇ​ന്ത്യ​ൻ പൈ​ല​റ്റ് വിങ് കമാൻഡർ അഭിനന്ദൻ
വ​ർ​ധ​മാ​ൻ വാഗയിൽ;പാക് സൈന്യം അതിർത്തിയിൽ എത്തിച്ചു. വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യൻ അഭിനന്ദനെ സ്വീകരിക്കും. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​പാ​ധി​ക്കും ത​യാ​റ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ജ​നീ​വ ഉ​ട​ന്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ട്ട​യ​ക്ക​ണം. അ​ഭി​ന​ന്ദ​നെ ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​ദ്ദേ​ഹ​ത്തെ വി​ട്ട​യയ്ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചു പാ​ക്കി​സ്ഥാ​ൻ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ മി​ഗ് 21 വി​മാ​നം ത​ക​ർ​ന്നാ​ണ് പൈ​ല​റ്റാ​യ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top