Latest News

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്താന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചിരുന്നു. സ്ഥിരമായി തോല്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടെന്നും പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top