Latest News

ഗുരുവായൂരില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top