Breaking News

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

ലഖ്നൗ: ഉത്തര്‍പ്രദേശ് ഖുഷിനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം തകര്‍ന്നുവീണു. പൈലറ്റ് പാരച്യൂട്ടിലൂടെ രക്ഷപ്പെട്ടെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സൂചന. വിമാനം തകരാനുള്ള കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top