നഖത്തിന് മോടിക്കൂട്ടാന്‍ പല ഡിസൈനുകളും രൂപങ്ങളുമൊക്കെ നാം ചെയ്യാറുണ്ട്. എന്നാല്‍ നഖത്തില്‍ പ്രസവം ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…അത്തരമൊരു ദൃശ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് നഖത്തില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. റഷ്യയിലുള്ള മാനിക്കൂര്‍ വിദഗ്ധ നെയില്‍ സണ്ണി ഏറെ സമയമെടുത്താണ് ഇത് പൂര്‍ത്തീകരിച്ചത്.
നഖത്തില്‍ പ്രസവം കണ്ടിട്ടുണ്ടോ…
By
January 21, 2019 3:22 pm