Breaking News

സിഡ്‌നി ഏകദിനം ; ഇന്ത്യ പരാജയപ്പെട്ടു

സിഡ്‌നി : ആസ്‌ട്രേലിയ – ഇന്ത്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

രോഹിത്തിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ത്തന്നെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 254 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ തോറ്റതോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top