നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലായിരുന്നു സംഘമെത്തിയത്. പോലീസിന്റെ നോട്ടീസ് കൈപ്പറ്റുന്നതിന് ബിജെപി പ്രവര്‍ത്തകര്‍ തയ്യാറായില്ല. അറസ്റ്റിലായവരെ പെരിനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
By
November 25, 2018 1:06 pm