ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. വിധി വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. കോടതി പരിഗണിക്കും മുന്‍പ് സ്വപ്നം കാണാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
സാവകാശ ഹര്‍ജിയില്‍ മുന്‍വിധികളില്ലെന്ന് ദേവസ്വം ബോര്‍ഡ്
By
November 20, 2018 1:52 pm