Latest News

അബുദാബിയിലെ വിമാന യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം മൂന്നാം പാദത്തില്‍ യാത്രചെയ്ത 60 ലക്ഷം യാത്രക്കാരില്‍ പത്തു ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കുന്നു. നാലര ലക്ഷം പേരുമായി യുകെയാണ് രണ്ടാമത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top