Latest News
അബുദാബിയിലെ വിമാന യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം മൂന്നാം പാദത്തില്‍...