Kerala

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട്: എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി. കര്‍ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു.

ശബരിമല വിഷയത്തില്‍ എന്‍ഡിഎ നടത്തുന്നതു ധര്‍മയുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണു ജാഥാ ക്യാപ്റ്റന്‍മാര്‍. 11 ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര 13നു വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top