Breaking News

ശബരിമലയില്‍ അടിസ്ഥാനസൗകര്യമില്ലാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി തള്ളി

കൊച്ചി: അടിസ്ഥാനസൗകര്യമില്ലാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം യുവതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top