Automotive

മാരുതി സിഫ്റ്റ് കാറിന് ഓട്ടോ ഗിയര്‍

മാരുതി സുസുക്കി സിഫ്റ്റ് കാറിന് പുതിയൊരു നേട്ടം. മാരുതി ടോപ്പ് എന്‍ഡ് മോഡലിന് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തോടെ പുറത്തിറങ്ങി. Z X 1 പ്ലസ് ട്രിം മോഡലിന് 7.76 ലക്ഷം രൂപയും Z D പ്ലസ് വേരിയന്റിന് 8.76 ലക്ഷം രൂപയുമാണ് ഡല്‍ഹി ഷോറൂം വില. പെട്രോള്‍, ഡീസല്‍ മാരുതി സുസുക്കി കാറുകള്‍ക്ക് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനം ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top