Football

റയലിനെ റയലാക്കിയ റോണോയ്ക് നന്ദി; ആശംസയുമായി റയല്‍ മാഡ്രിഡിന്റെ വിഡിയോ

ഒമ്പത് വര്‍ഷം നീണ്ട ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പ്രകടനം റയല്‍ മാഡ്രിഡ് എന്ന ഫുട്‌ബോള്‍ ക്ലബിന് നേടിക്കൊടുത്ത പേരും പെരുമയും ചെറുതല്ല.
റയലിന്റെ വെള്ള ജഴ്സിയില്‍ ഒന്‍പതു സീസണുകളില്‍ 450 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ നാലു യൂറോപ്യന്‍ കിരീടങ്ങളും നാല് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നേടിയ ശേഷമാണ് റയല്‍ വിടുന്നത്. ഇപ്പോഴിതാ പ്രിയതാരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുളള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്

റൊണാള്‍ഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉള്‍കൊള്ളുന്ന ആറു മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയാണ് റയല്‍ പുറത്ത് വിട്ടത്. ചൊവ്വാഴ്ചയാണ് പോര്‍ച്ചുഗല്‍ താരം റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് മാറിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top