Home app

മഴ കനക്കുന്നു ; നാല് ജില്ലകളില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ദുരന്ത നിവാരണ സേനയുടെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top