Business

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 200 രൂപ ഉയര്‍ന്നിരുന്നു. 22,200 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top