തിരുവനന്തപുരം:സംസ്ഥാനത്ത് 16,848 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 104 മരണം സ്ഥിരീകരിച്ചു. 1,41,431 സാംപിളുകൾ പരിശോധിച്ചു. ടിപിആർ:11.91 വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി...
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.21-ന് ആരംഭിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഈ സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം...
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്....
പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എ. കെ ശശീന്ദ്രൻ. പാർട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ ഫോൺ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു....
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന് പരാതിക്കാരി. കേസ് നൽകുന്നതിന് മുൻപ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. പരാതി...
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടൽ. പരാതി നല്ല രീതിയിൽ...
തൃശൂര്‍: മകന് തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ അച്ഛന് അതേമരത്തില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ ഇയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരന് (53), മകന് ശരത്...
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണി നിലനില്‍ക്കെ ബക്രീദിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകള്‍ ദയനീയമാണെന്ന് കോടതി വിമര്‍ശിച്ചു. മഹാമാരിയുടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മൈക്രോ കണ്ടെയ്ന്മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍...
കൊച്ചി: സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ...