Film News
ഷാരൂഖ് ഖാന് ചിത്രം സീറോയ്ക്കെതിരേയുള്ള കേസ് നവംബര്‍ 30ന് പരിഗണിക്കും
ഷാരൂഖ് ഖാന് ചിത്രം സീറോ സിഖ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചുള്ള കേസ് മുംബൈ കോടതി നവംബര്‍ 30ന് പരിഗണിക്കും. ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും...