Entertainment
സൈറ വസീമിനെ പോലെ ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണം; സ്വാമി ചക്രപാണി
സിനിമയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനെ തുടര്‍ന്ന് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ് നടി സൈറയെ പിന്തുണച്ച് ഹിന്ദു മഹാ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍...