Home app
യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, നാലു പേര്‍ക്ക് പരിക്ക്; അക്രമി മരിച്ച നിലയില്‍
കാലിഫോര്‍ണിയ: അമേരിക്കയിലെ സാന്ബ്രൂണോയില് സ്ഥിതി ചെയ്യുന്ന യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയതെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹവും സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മറ്റുള്ളവരെ...