Home app
സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചന
സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചിക്കുന്നു. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ്...