Breaking News
തട്ടിക്കൊണ്ട് പോയ യുവാവ് മരിച്ച നിലയിൽ
കരമന: തിരുവനന്തപുരത്ത് തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്തു ഗിരീഷിനെയാണ് കരമനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടി കൊണ്ട് പോയത്.ഇന്നലെ ബന്ധുക്കൾ പരാതി...