Kerala
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ നല്‍കും
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ബ്യൂറോ ചീഫുമായിരുന്ന കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ...