Home app
അച്ചന് കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
അച്ചന് കോവിലാറ്റിലെ താഴ്വര കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ്(38), പ്രമോദ്(36) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ചയാണ്...