Kerala
അച്ചൻകോവിലാറ്റിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി യുവാവ്
മാവേലിക്കര: ആറ്റിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. പ്രായിക്കര പാലത്തില്‍ നിന്നാണ് യുവതി അച്ചൻകോവിലാറ്റിലേക്ക് ചാടിയത്.ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ത്ഥനാണ് (24) രക്ഷകനായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35...