കൊച്ചി: കലൂരില്‍ യുവാവിനെ കുത്തികൊന്നു. തമ്മനം സ്വദേശി സജിന്‍ സഹീര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കിരണ്‍ ആന്റണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കലൂര്‍ ലിസി ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ്...
തളിക്കുളം: തൃശൂർ തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത്...
കാസര്‍കോട്: മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്.അനുജന് രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍...
തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ ഫിറോസാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത്...
കുമാരപുരം:ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു....
കോഴിക്കോട്: റെയിൽവേസ്റ്റേഷനു സമീപം കുത്തേറ്റ യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലിനാണ് കുത്തേറ്റത്. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമികവിവരം. അടുത്ത സുഹൃത്തുക്കളായ ഇവർ വിവിധ ക്രിമിനൽകേസുകളിൽ പ്രതികളാണ്. മദ്യലഹരിയിൽ...
കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോൻ കെ. ജോസ് അറസ്റ്റിലായി. പുലര്‍ച്ചെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാല് വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം.കല്ലൂര്‍ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട്...
കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംങ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ട് അയല്‍വാസികള്‍ ഒാടിയെത്തിയപ്പോള്‍...
മലപ്പുറം:ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്നു. പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന് മുനീബ് ആണ് കൊല്ലപ്പെട്ടത്. 25 വയസ്സായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. ചങ്ങരംകുളം...