Latest News
പ്രാര്‍ത്ഥനക്കെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച യോഗാ ഗുരു അറസ്റ്റില്‍
സിഡ്നി: പ്രാര്‍ത്ഥനക്കെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച യോഗാ ഗുരു ആനന്ദ് ഗിരി അറസ്റ്റില്‍. ഓസ്ട്രലിയയിലെ സിഡ്നിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു. ആറാഴ്ചത്തെ ആത്മീയ പ്രഭാഷണത്തിനായി...