Latest News
മഹാസുദർശന യാഗം നടത്താനൊരുങ്ങി ചന്ദ്രശേഖരറാവു; നൂറേക്കറില്‍ നടത്തുന്ന യാഗത്തില്‍ പ്രധാനമന്ത്രിയ്ക്കും ക്ഷണം
യാഗങ്ങളുടെ യാഗമെന്ന് പറയപ്പെടുന്ന മഹാസുദർശന യാഗം നടത്താന്‍ ഒരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. യാഗത്തിന്റെ തീയ്യതിയും സമയവും വൈകാതെ പ്രഖ്യാപിക്കും. യദാദ്രിയിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപമാണ്...