Breaking News
കുഞ്ഞു യനേലയുടെ കണ്ണീര് ചിത്രത്തിന് ഫോട്ടോ ജേണലിസം പുരസ്കാരം
ആംസ്റ്റര്‍ഡാം: അതിക്രമിച്ച് യു.എസ് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട മാതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്‍െറ ചിത്രം പലരുടെയും മനസ്സിനെ ദുഖത്തിലാഴ്ത്തി ....