Latest News
ലോകജനസംഖ്യ ഇന്ന് 800 കോടി, സുപ്രധാന നാഴികക്കല്ല്, അടുത്തവർഷം ഇന്ത്യ എത്തുന്നത്…
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വര്‍ഷം പിന്നീടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ...