Kerala
കെപിഎസി ലളിത വേട്ടക്കാര്‍ക്കൊപ്പം; ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ; എം.സി ജോസഫൈന്
ഡബ്ല്യുസിസി-എഎംഎംഎ പോര് മുറുകുന്നതിനിടെ കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാക്കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് എം.സി.ജോസഫൈന് പറഞ്ഞു....