Latest News
അധികനേരം ഉറങ്ങിയതിന് മുത്തശ്ശിയുടെ ശകാരം,യുവതി ജീവനൊടുക്കി
മുംബൈ: അധികനേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കോലാപുര്‍ ബഡ്ഗാവ് സ്വദേശി പൂജ സുരേഷാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാവിലെ ഏറെ...