Breaking News
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്‍
ഭര്‍ത്താവിനൊപ്പം ക്വാറന്റിനിൽ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തു വിളക്കുടി കുളപ്പുറം സ്വദേശിനി ലക്ഷ്മി(30)യാണ് തൂങ്ങിമരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇവര്‍ വിദേശത്ത് നിന്നും എത്തിയത്. അതേസമയം, കൊട്ടാരക്കരയില്‍ ക്വാറന്റൈനില്‍...